മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍ പത്താം ക്ലാസ്സ് ബയോളജിയിലെ മൂന്നാം അധ്യായത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ.വേരിട്ട ഒരു മൂല്യനിര്‍ണ്ണയ ഉപാധിയായിരുന്നു അത്.കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗെയിം ആണെങ്കിലും വീട്ടില്‍ പ്രിന്റര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ആ പദപ്രശ്നം പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിക്കുവാന്‍ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാകാം . അതിനൊരു പരിഹാരം കാണേണ്ടതല്ലേ ?പദപ്രശ്നത്തെ ഒരു ഐ.സി.ടി ഗെയിം ആക്കി മാറ്റിയാലോ ? വളരെ നനായിരിക്കും .അല്ലേ?.......
ഈ ഗെയിം എങ്ങനെ പ്രവര്‍ത്തിപ്പിക്കാം.....
ഗെയിം അപ്ലികേഷന്‍ ചുവടെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Here to download crossword-puzzle-biology_0.0-1_all.deb
Application...>Education ....>crossword_Puzzle_biology എന്ന ക്രമത്തില്‍ തുറന്ന് try it ക്ലിക്ക് ചെയ്യുക
select the direction എന്നിടത്ത് ആവശ്യമുള്ളത്(വലത്തോട്ട് /താഴോട്ട് )സെലക്ട് ചെയ്യുക
ഉത്തരം നല്‍കേണ്ട കളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓപ്ഷനുകളില്‍ ശരിയായ ഉത്തരം സെലക്ട് ചെയ്യുക .
അവസാനം നിങ്ങളുടെ സ്കോര്‍ അറിയുവാന്‍ check your score എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിച്ച സ്കോര്‍ കാണാം.
ഈ പദപ്രശ്നം തയ്യാറാക്കി അതിന്റെ ഉത്തരവും ടെപ്പ് ചെയ്ത് അയച്ചു തന്ന വിശ്വാനന്ദ് സാറിനും ആപ്ലികേഷന്‍ തയ്യാറാക്കുവാന്‍ സാങ്കേതിക സഹായം നല്കിയഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയാകാംക്ഷികള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:
Post a Comment