സംപൂര്‍ണ്ണ, കലോത്സവം, ശാസ്ത്രമേളകള്‍.... തുടങ്ങിയവയുടെ ഫോട്ടോ അപ്ലോഡിങ്ങിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.
ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ക്ലിക്കില്‍ 30 kb യില്‍ താഴെ 150x200 or 200x150 ലുള്ള black&white ഫോട്ടോസ് ആക്കി മാറ്റുവാന്‍ എന്നതാണ് ഈ അപ്ലികേഷനിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
പരിശോധിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുക.......
UPDATIONS
Run the Application by clicking ,
Application - Graphics - MagickGam
Click on try it.
Give required width and Height in the window that apears and hit enter key.
Now select the folder of images
Open the converted images.
CLICK HERE TO DOWNLOAD magicGam
To verify the width and size of images ,right click on one image --open with gimp image editor --image scale image
To Know the file aize of the images -- right click on the image-- properties

1. Option for removing the blank space from the file names ( multiple files just by a single click).
2.Showing the progress of image conversionAfter installationRun the Application by clicking ,
Application - Graphics - MagickGam
Click on try it.
Give required width and Height in the window that apears and hit enter key.
Now select the folder of images
Open the converted images.
CLICK HERE TO DOWNLOAD magicGam
To verify the width and size of images ,right click on one image --open with gimp image editor --image scale image
To Know the file aize of the images -- right click on the image-- properties
I think the software is not working.Icant find the converted images in the folder .Please help. Joshy Mathew HM SGHSS Kalayanthani.Thodupuzha 9446864212
ReplyDelete