എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ അയച്ചു തന്ന ഒമ്പതാം ക്ലാസിലെ കെമിസ്ട്രി മലയാളം മീഡിയത്തിലേക്കുള്ള 3,4 അധ്യായങ്ങളിലെ മാതൃകാചോദ്യോത്തരങ്ങള്‍ (ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളുള്ളതും വേര്‍തിരിച്ച്) കഴിഞ്ഞയാഴ്‍ച പോസ്റ്റ് ചെയ്തിരുന്നു. ഇതേമാതൃകയില്‍ ഇതിന്റെ ENGLISH MEDIUM ചോദ്യോത്തരങ്ങളാണ് ഇത്തവണ പോസ്റ്റ് ചെയ്യുന്നത്. തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)
RELATED POSTS
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
FOR MORE RESOURCES BY EBRAHIM SIR - CLICK HERE

No comments:
Post a Comment