സോഷ്യൽ സയൻസ് 1 പത്താം തരം യൂനിറ്റ് 9
പൗരബോധം
സംഘർഷ പൂരിതമായ സമൂഹത്തിൽ നാം കണ്ട് കൊണ്ടിരിക്കുന്ന അക്രമം, പീഢനം, നിയമ ലംഘനം, അഴിമതി, പ്രകൃതി ചൂഷണം, മലിനീകരണം, കളവ്, ചതി, വഞ്ചന, സ്വാർത്ഥത, അച്ചടക്കരാഹിത്യം എന്നിവയുടെ കാരണങ്ങൾ അന്വേഷിക്കമ്പോഴാണ് പൗരബോധത്തിന്റെ പ്രസക്തി മനസ്സിലാവുക. നാളത്തെ പൗരന്മാരെ രക്ഷപ്പെടുത്തണമെങ്കിൽ " പൗരബോധം " എന്ന അധ്യായം കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ ചുമതലകൾ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ കർമ്മം ചെയ്ത് മുന്നേറിയ മാതൃകകളായ നിസ്വാർത്ഥ സേവകരുടെ വീഡിയോ കണ്ടാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. നമ്മുടെ നന്മകൾ തിരിച്ചറിയുകയും ഇതിൽ എന്താണ് പൗരബോധമെന്ന് മനസ്സിലാക്കി ഇതിനെ ഒരുനിവാര്യതയാക്കി പൗരബോധം കുടുംബം, വിദ്യഭ്യാസം, മാധ്യമങ്ങൾ, സംഘടനകൾ എന്നിവയിലൂടെ എങ്ങിനെ വളരുന്നുവെന്ന് ചർച്ച ചെയ്ത് മഹനീയ മാതൃകകൾ കണ്ടാണ് (വീഡിയൊ) ഈ യൂനിറ്റ് മുന്നേറുന്നത്. ഇവരെ പിന്തുടരുമ്പോൾ സ്വജീവിതത്തിൽ ഉണ്ടാകേണ്ട ധാർമ്മികത എന്താണെന്നും, വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കണമെന്നും പ്രതിപാദിച്ച് മാനവിക വിഷയങ്ങൾ ഉൾച്ചേർന്ന സാമുഹൃശാസ്ത്ര പ0നത്തിലൂടെ എങ്ങനെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താമെന്നും നാളെ സാമൂഹനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവമുണ്ടാക്കിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.

വീഡിയോകൾ
1.മഹദ് വ്യക്തിത്വങ്ങൾ ( ആമുഖം)
2-മഹനീയ മാതൃകകൾ
No comments:
Post a Comment