Monday, December 4, 2017

STANDARD 8 - CHAPTER 9 - FROM MAGADHA TO THANESWAR - STUDY MATERIALS BY ABDUL VAHID

ട്ടാം തരം -സോഷ്യൽ സയൻസ്   യൂനിറ്റ് 9 - മഗധ മുതൽ താനേശ്വരം വരെ
മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
പ്രസന്റേഷൻ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment