പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .
ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം തരം മലയാള പാഠഭാഗം - ചിത്രകലയും കാവ്യ കലയും" - ഒരു വിശദീകരണം - ഇവിടെ ക്ലിക്ക് ചെയ്യുകു(updated)
ശ്രീ സുരേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍
ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment