2014 ലെ പേ റിവിഷന്‍ ആറിയര്‍ ഈ വര്‍ഷമാണല്ലോ ലഭിച്ചത്. ഇത് 2014-2015 സാമ്പത്തിക വര്‍ഷത്തിലും 2015-2016 സാമ്പത്തിക വര്‍ഷത്തിലും ലഭിക്കേണ്ടതായിരുന്നു. അതുകൊണ്ട് Income Tax നിയമം 89(1) പ്രകാരം റിലീഫ് ലഭിക്കുമോ എന്ന പരിശോധിക്കാനുള്ള ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി 2014-15, 2015-16 സാമ്പത്തിക വര്‍ഷത്തിലെ Income Tax Statement , 2017 - 18 ല്‍ pay revision arrear ഉള്‍പ്പെടുത്തി തയ്യാറാക്കിയ Income Tax Statement, pay revision arrear ലഭിച്ച ബില്ലിന്റെ Inner Bill (Spark ല്‍നിന്ന ലഭിച്ചത് )ഇവ കരുതിയിരിക്കണം ഇവ ഉണ്ടൊങ്കില്‍ മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ള.
Taxable income എന്നാല്‍ Gross Income ല്‍ നിന്ന് അനുവദനീയമായ കിഴിവുകള്‍ കഴിച്ച ശേഷം 250000 കുറക്കാത്ത തുകയാണ്
1. ഈ പ്രോഗ്രാം ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും
2.Arrear കണ്ടുപിടിക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
3.റിലീഫ് ലഭിക്കുയാണെങ്കില്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ്മെന്റില്‍ 20ാം സീറിയല്‍ നമബറില്‍ Relief of arrear എന്ന കോളത്തില്‍ നിങ്ങളുടെ നികുതി ഇളവ് കുറഞ്ഞ് കിട്ടും
4..പ്രിന്റ് എടുക്കാനുള്ള അനുബന്ധ രേഖകള്‍ - 10E, Annexure 1 , Table ഇവയുടെ പ്രിന്റ് എടുക്കാവുന്നതാണ്
CLICK HERE TO DOWNLOAD INCOME TAX RELIEF CALCULATOR 3.0 BY GIGI VARUGHESE
** പ്രോഗ്രാം ഷേണി ബ്ലോഗുമായി പങ്കുവെച്ച എരുവെള്ളിപ്ര സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:
Post a Comment