എസ്.എസ്.എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനായി ഐ.ടി @ സ്കൂള്‍ പുറത്തിറക്കിയ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
ചുവടെ നല്‍കിയിട്ടുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (MAL.MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (ENG MEDIUM)
CLICK HERE TO DOWNLOAD SSLC IT THEORY EXAM HELP SOFTWARE (KANNADA MEDIUM)
deb ഫയലിനെ Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക

what is the administrative password..?
ReplyDeleteWhat is password..
ReplyDelete