(തിരുവനന്തപുരത്തുള്ള ഒരു അദ്ധ്വാപക സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചിത്രങ്ങളുടെ പ്രീ വ്യൂ ഓപ്ഷൻ കൂടി ഉൾപ്പെടുത്തി UPDATE ചെയ്തിരിക്കുന്നു)
GamFgallery
(GUI for fgallery)
ഇത്തവണത്തെ ICT trg ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍. fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് right click-Open with GdebiPackage Ins
GamFgallery തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.