ഒമ്പത് പത്ത് ക്ലാസുകളിലെ ഒന്നാം പാഠത്തെ ഹൈടെക്ക് ക്ലാസ് മുറികളില്‍ ഫലപ്രദമായി
വിനിമയം ചെയ്യുവാന്‍ വേണ്ടിസമഗ്രയുടെ ടീച്ചിംഗ് മാനുവലിന് അനുസൃതമായി
തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ്
കാസറഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ
വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी - പ്രസന്റെഷന്‍
ഒന്പതാം ക്ലാസ് ഒന്നാം പാഠം - पुल बनी थी मां - പ്രസന്റെഷന്‍
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी - പ്രസന്റെഷന്‍
ഒന്പതാം ക്ലാസ് ഒന്നാം പാഠം - पुल बनी थी मां - പ്രസന്റെഷന്‍
A good attempt.but i cant download it .please help
ReplyDeletepauly mp@ These slides are prepared in libre office impress (odp format) and can be viewed in ubuntu os
ReplyDeleteGood attempt.
ReplyDelete