8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠത്തിലെ Teaching Manual തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.
സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വലുകള്‍ അധ്യാപകര്‍ക്ക് ഹൈടെക്ക് ക്ലാസ് മുറികളില്‍ പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു.
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD TEACHING MANUAL - BEER BHAUTI
CLICK HERE TO DOWNLOAD TEACHING MANUAL - PUL BANI THI MAA
CLICK HERE TO DOWNLOAD TEACHING MANUAL - GYAN MARG

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വലുകള്‍ ആണെന്നു തോന്നുന്നില്ല. സമഗ്ര, ഹൈടക് സാമഗ്രികളുടെ അകമ്പടിയോടെ, നിലവാരത്തോടെ എങ്ങനെ ക്ലാസ് അന്തരീക്ഷം പാകപ്പെടുത്താം എന്നതിന്റെ ഉത്തരമാണ്. ഓരോ അദ്യാപകനും അവരവരുടെ ക്ലാസ് പഠനനേട്ടത്തിലൂന്നി പക്രിയാനിബദ്ധമായി ചിട്ടപ്പെടുത്താം. പഠനം രസകരവും ക്രിയാത്മകവുമാവാനുള്ള അന്തരീക്ഷം മാനുവലിനാകണം. ശ്രീ അശോക് കുമാര്‍ സാറിനു അഭിനന്ദനങ്ങള്‍.
ReplyDeletethanks...
ReplyDelete