A WALL MAGAZINE BASED ON THE LESSON PROJECT TIGER - UNIT 2 - ENGLISH , STD 10
പത്താം തരം ഇംഗ്ലീഷിലെ "PROJECT TIGER " എന്ന പാഠഭാഗത്തിലുള്ള
ആശയങ്ങൾ ഒരു ചുമർപത്ര രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ
കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ് സാറിന് ഷേണി ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:
Post a Comment