Saturday, July 21, 2018

SSLC HINDI - UNIT 1 - CHAPTER 2 AND 3 - PRESENTATION FILES BASED ON THE TEACHING MANUALS OF SAMAGRA

പത്താം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ  രണ്ട്, മൂന്ന്  പാഠങ്ങളെ ആസ്പദമാക്കി , സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
 MORE RESOURCES BY VENUGOPALAN SIR
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)
ഒന്പതാം ക്ലാസ്  ഒന്നാം പാഠം - पुल बनी थी` मां - പ്രസന്റേഷന്‍(odp format)

ഒന്പതാം ക്ലാസ്  ഒന്നാം പാഠം - पुल बनी थी` मां - പ്രസന്റേഷന്‍(pdf format)

No comments:

Post a Comment