Sunday, July 8, 2018

SSLC ICT - WORKSHEETS AND PRACTICAL NOTES OF FIRST THREE CHAPTERS

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്ക്ഷീറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം....
I) മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സാർ തയ്യാറാക്കിയ ഐ. ടി പ്രാക്ടിക്കല്‍ നോട്ട് 
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  2 - പ്രസിദ്ധീകരണത്തിലേയ്ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  3 വെബ് ഡിസൈനിങ് മിഴിവോടെ  - ഇവിടെ ക്ലിക്ക് ചെയ്യുക

II ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍ തയ്യാറാക്കിയ വര്‍ക്ക്ഷീറുകളും, നോട്സും 
പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍
 
  ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ് 
ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 1,2  
ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ- വര്‍ക്ക്ഷീറ്റ് 3, 4 

III മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ റഷീദ് ഓടക്കല്‍ സാര്‍ തയ്യാറാക്കിയ ഐ. ടി വര്‍ക്ക് ഷീറ്റുകള്‍ - ഇംഗ്ലീഷ് മീഡിയം - എല്ലാ അധ്യാങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക 
IV. GOHSS ,Edathanattukkara എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്‌ബാല്‍ സാര്‍ തയ്യാറാക്കിയ  ആദ്യത്തെ മൂന്ന് അധ്യായങ്ങളുടെ വര്‍ക്ക്ഷീറ്റുകള്‍- ഇവിടെ ക്ലിക്ക് ചെയ്യുക   

No comments:

Post a Comment