Tuesday, August 7, 2018

STANDARD 10 - MATHEMATICS GEOGEBRA CONSTRUCTIONS IN VIDEO FORMAT BASED ON THE CHAPTERS CIRCLES AND POSSIBILITIES, STUDY MATERIALS BASED ON THE CHAPTER POSSIBILITIES

പത്താം ക്ലാസ് ഗണിതത്തിലെ  വൃത്തങ്ങള്‍, സാധ്യതകളുടെ ഗണിതം എന്ന പാഠങ്ങളുമായി  ബന്ധപ്പെട്ടേ കുണ്ടൂര്‍കുന്ന് Little Kites Unit തയ്യാറാക്കിയ  ജിയോജിബ്ര നിര്‍മ്മിതികളുടെ ചില  വീഡിയോകള്‍,  സാധ്യതകളുടെ ഗണിതം എന്ന പാഠവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഗണിതം ജിയോജിബ്ര നിര്‍മ്മിതിയുടെ വീഡിയോ 1  ‌‌|||  വീഡിയോ 2 |||  വീഡിയോ 3 |||
വീഡിയോ 4 ||| വീഡിയോ 5 ||| വീഡിയോ 6 |||  വീഡിയോ 7|||  വീഡിയോ 8 |||
വീഡിയോ 9 |||  വീഡിയോ 10 ||| വീഡിയോ 11 |||   വീഡിയോ 12 ||| വീഡിയോ 13 |||വീഡിയോ 14 |||
വീഡിയോ 15 ||| വീഡിയോ 16 |||
സാധ്യതകളുടെ ഗണിതം പഠന വിഭവം  1  - തയ്യാറാക്കിയത് -  പാലക്കാട് മാത്സ് ടീം
സാധ്യതകളുടെ ഗണിതം പഠന വിഭവം  1  - തയ്യാറാക്കിയത് -  SCERT

No comments:

Post a Comment