പത്താ ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മൂന്നാം യൂനിറ്റിലെ മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ എന്ന പാഠത്തെയും എട്ടാം യൂനിറ്റിലെ ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍. ശ്രീ നാണും സാറും അദ്ദേഹത്തിന്റെ സുഹൃത്തായ GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്നാണ് ഈ പ്രസന്റേഷനുകള്‍തയ്യാറാക്കിയത്. ഇരുവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II - മൂന്നാം അധ്യായം - മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II - എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം
MORE RESOURCES BY NANU SIR AND RADHAKRISHNAN SIR
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON - CULTURE AND NATIONALISM (MAL MEDIUM)

No comments:
Post a Comment