Wednesday, October 24, 2018

HOW TO PREPARE NUMBER CHART USING TRIGNOMETRY - AN ARTICLE BY RAJESH M

പഠനപ്രകിയയുടെ അവിഭാജ്യ ഘടകം തന്നെയാണ് മേളകള്‍. ഗണിത മേളകള്‍ ഗണിത പഠനത്തിന് സഹാ.കരമായ ഒരു ആവശ്യകതയാണെന്ന് പറയാം.വിവിധ മല്‍സര ഇനങ്ങളായ നമ്പര്‍ ചാര്‍ട്ടുകള്‍, ജ്യോമെട്രിക് ചാര്‍ട്ടുകള്‍, പസ്സിലുകള്‍, നിര്‍മിതികള്‍, പ്രോജെക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിന് വൈവിധ്യം പ്രദാനം ചെയ്യുന്നു.മേളകളുടെ ഒരു പ്രധാന മല്‍സര ഇനമായ നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ രാജേഷ് സര്‍ തയ്യാറാക്കിയത് , മലയാള മനോരമ 'പഠിപ്പുര'യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനമാണ് ഈ പോസ്റ്റിലുള്ളത്. ലേഖനം ഷെയര്‍ ചെയ്ത രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടിും അറിയിക്കുന്നു
നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇഉവിടെ ക്ലിക് ചെയ്യുക.
രാജേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

No comments:

Post a Comment