എട്ട് ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രത്തിലെ നവമ്പര്‍, ഡിസമ്പര്‍ മാസങ്ങളിലെ യൂനിറ്റുകളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്
SS I- Civic Consciousness( പൗരധർമ്മം)
SS II India Land of Diversities(വൈവിധ്യങ്ങളുടെ ഇന്ത്യ)
ഒന്‍പതാം ക്ലാസ്
SS I Election and Democracy (തെരഞ്ഞെടുപ്പും ജനാധിപത്യവും )
SS II Economic Growth and Economic Development( സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും )
എട്ടാം ക്ലാസ്
ഭൂമിയുടെ പുതപ്പ് (Blanket of Earth )

No comments:
Post a Comment