പത്താം ക്ലാസിലെ അർദ്ധവാർഷിക Chemistry പരീക്ഷക്ക് ഉൾപ്പെടുന്ന അഞ്ചാം പാഠമായ ലോഹ നിർമ്മാണത്തിന്റെ ആദ്യ പകുതിഭാഗത്തിന്റെ പാഠാവതരണവും ആറാം പാഠമായ ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമെറിസം എന്ന യൂണിറ്റിന്റെ ആദ്യ ഭാഗത്തിന്റെ പാഠാവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel. കൂടാതെ ഒമ്പതാം ക്ലാസ് ഗണിതത്തിലെ പോളിനോമിയൽ എന്ന പാഠഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോകള്‍ ഷെയര്‍ ചെയ്ത School Media You tube Channelന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL
SSLC CHEMISTRY UNIT 6 - ORGANIC CHEMISTRY - VIDEO TUTORIAL
STANDARD 9 MATHS - POLYNOMIALS - VIDEO TUTORIALS

No comments:
Post a Comment