പത്താം ക്ലാസ് ഗനിതപഠനം കുറച്ച് എളുപ്പമാക്കാനായ് ഇറിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഒരുക്കിയ പഠനവിഭവമാണ് ഗണിതഗുളിക . ഒരു മണിക്കൂറുകൊണ്ടേ് പതിനൊന്ന് അധ്യായങ്ങളും റിവിഷന്‍ നടത്താം എന്നുള്ളതാണ് ഗണിതഗുളികയുടെ പ്രത്യേകത.ഈ പഠന വിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇറിങ്ങാലക്കുട ഡി.ഇ.ഒ ശ്രീമതി ഉഷാറാണി മാഡത്തിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment