എസ്
എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് DIET ന്റെ സഹകരണത്തോടെ വിദ്യാജ്യോതി എന്ന പേരില്‍ പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളുടെ ഉള്ളടക്കവും തന്ത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരിന്നു.മലയാള മീഡിയത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠന വിഭവങ്ങളില്‍ രസതന്ത്രം പഠനവിഭവം തയ്യാറാക്കിയ കിളിമാനൂര്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍ വിദ്യജ്യോതി മലയാളത്തിന്റെ പുതുക്കിയ Version ഉം അതിന്റെ ഇംഗ്ലീഷ് പതിപ്പും ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ് .
കൂട്ടത്തില്‍ ആലപ്പുഴ ഡയറ്റ് നിറകതിര്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബയോളജി, ഗണിതം മറ്റീറിയലുകളുടെ ഇംഗ്ലീഷ് പതിപ്പും പോസ്റ്റ് ചെയ്യുന്നു. വിദ്യാജ്യോതി രസതന്ത്രം ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കി ഷെയര്‍ ചെയ്ത ശ്രീ ഉന്‍മേഷ് സാറിനും നിറകതിര്‍ ബയോളജി, ഗണിതം പഠനവിഭവങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത അധ്യാപക സുഹൃത്തുകള്‍ക്കും, നിറകതിര്‍ 2019 ദൗത്യത്തിന് ചുക്കാന്‍ പിടിച്ച നമ്മുടെ ബ്ലോഗിലെ ഒരു അംഗം കൂടിയായ ശ്രീ Dr. ശംഭുമുരാരി സാറിനും ഈ അവസരത്തില്‍ നന്ദി അറിയച്ചുകൊള്ളുന്നു.
VIDAJYOTHI CHEMISTRY 2019 - ENG MEDIUM BY DIET TVM(REVISED VERSION)
VIDYAJOYOTHI CHEMISTRY 2019 MALAYALAM MEDIUM(REVISED VERSION)
NIRAKATHIR BIOLOGY ENG MEDIUM BY DIET ALAPPUZHA
NIRAKATHIR MATHS 2019 ENG MEDIUM BY DIET ALAPPUZHA
VIDYAJYOTHI ALL SUBJECTS (MAL MEDIUM) 2017-2018കൂട്ടത്തില്‍ ആലപ്പുഴ ഡയറ്റ് നിറകതിര്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബയോളജി, ഗണിതം മറ്റീറിയലുകളുടെ ഇംഗ്ലീഷ് പതിപ്പും പോസ്റ്റ് ചെയ്യുന്നു. വിദ്യാജ്യോതി രസതന്ത്രം ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കി ഷെയര്‍ ചെയ്ത ശ്രീ ഉന്‍മേഷ് സാറിനും നിറകതിര്‍ ബയോളജി, ഗണിതം പഠനവിഭവങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത അധ്യാപക സുഹൃത്തുകള്‍ക്കും, നിറകതിര്‍ 2019 ദൗത്യത്തിന് ചുക്കാന്‍ പിടിച്ച നമ്മുടെ ബ്ലോഗിലെ ഒരു അംഗം കൂടിയായ ശ്രീ Dr. ശംഭുമുരാരി സാറിനും ഈ അവസരത്തില്‍ നന്ദി അറിയച്ചുകൊള്ളുന്നു.
VIDAJYOTHI CHEMISTRY 2019 - ENG MEDIUM BY DIET TVM(REVISED VERSION)
VIDYAJOYOTHI CHEMISTRY 2019 MALAYALAM MEDIUM(REVISED VERSION)
NIRAKATHIR BIOLOGY ENG MEDIUM BY DIET ALAPPUZHA
NIRAKATHIR MATHS 2019 ENG MEDIUM BY DIET ALAPPUZHA
NIRAKATHIR ALL SUBJECTS (MAL MEDIUM) 2018-2019
Physics English medium?
ReplyDelete