Sunday, February 3, 2019

SSLC ORGANIC CHEMISTRY - FUNCTIONAL GROUP - VIDEO LESSON PART IV

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ organic chemistry എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങളിൽ ഒന്നായ functional groups എന്ന ഭാഗത്തിന്റെ പാഠാവതരണം .മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel . ഇതിലെ ടീം അംഗങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

RELATED POSTS
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL

No comments:

Post a Comment