8, 9, ക്ലാസുകളിലെയും എല്‍ പി , യു.പി വിഭാഗത്തിന്റെ കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍ ശ്രീ വിമൽ സി. ജി സാർ. Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows OS ലെ Excel 2007 ഉം അതിന് ശേഷമുള്ള version കളിലും പ്രവർത്തിക്കുന്നതും ആയ രണ്ടു തരം Spread Sheet കളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ (Reports)എടുത്തു് പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം. സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്. ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന് ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9495167745
FOR UBUNTU
LP SECTION
UP SECTION
STANDARD 8
STANDARD 9
FOR WINDOWS
LP SECTION
UP SECTION
STANDARD 8
STANDARD 9
HOW TO GENERATE REPORTS FROM SAMPOORNA - VIDEO
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9495167745
FOR UBUNTU
LP SECTION
UP SECTION
STANDARD 8
STANDARD 9
FOR WINDOWS
LP SECTION
UP SECTION
STANDARD 8
STANDARD 9
HOW TO GENERATE REPORTS FROM SAMPOORNA - VIDEO
PROMOTION RECORD CREATOR DEMO VIDEO
No comments:
Post a Comment