വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ LITTLE KITES യൂനിറ്റ്. Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി അവതരിപ്പിക്കുകയാണ് .
ഉദ്ദേശ്യം :
ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍
ഇന്‍സ്റ്റലേഷന്‍ :
WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക.
Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്കി Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.

തുടര്‍ന്ന് installer.sh എന്ന ഫയലില്‍ Double click ചെയ്ത് Run in Terminal ക്ലിക്കുക
തുറന്നു വരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
തുടര്‍ന്ന്,
Application – Internet- WebPhotos എന്ന ക്രമത്തില്‍ തുറക്കുക
എന്ന ജാലകത്തിലെ പച്ച ടിക് മാര്‍ക്കില്‍ ക്ലിക്കുക
അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ ബ്രൗസറില്‍ നിന്ന്, ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക.
ജാലകത്തിന്റെ താഴെയായി WebAlbum ത്തിന് വേണ്ട Title ടൈപ്പ് ചെയ്യുക. File മെനുവിന്റെ കീഴെയുള്ള പച്ച നിറത്തിലുള്ള ടൂള്‍ ബാറില്‍, webpage നിര്‍മ്മിക്കുവാനും, പശ്ചാത്തല നിറം മാറ്റുവാനും , ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുവാനുമുള്ള ബട്ടണുകളുണ്ട്. അതിനു താഴെയുള്ള ടൂള്‍ ബാറിലെ Check Box ടിക് ചെയ്താല്‍ ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ അക്ഷരങ്ങളുടെ നിറവും വലിപ്പവും മാറ്റുവാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. അതിനും താഴെയുള്ള മൂന്നാമത്തെ ടൂള്‍ ബാറില്‍, തയ്യാറാക്കിയ Webpage നെ PDF രൂപത്തില്‍ മാറ്റുവാനും tar ഫയലായി Export ചെയ്യുവാനുമുള്ള സങ്കേതങ്ങളാണുള്ളത്. ഇതിലെ Source Code ല്‍ ക്ലിക്കിയാല്‍, https://gambas.one/gambasfarm/ എന്ന സൈറ്റ് സന്ദര്‍ശിക്കുവാനും അതില്‍ നിന്ന് ഈ സോഫ്റ്റ് വെയറിന്റെ മൂലരചന ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും.
Application Edited & Packaged by:
LITTLE KITES-20042
TSNMHS Kundurkunnu
Mannarkkad, PALAKKAD
തുറന്നു വരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം.
തുടര്‍ന്ന്,
Application – Internet- WebPhotos എന്ന ക്രമത്തില്‍ ഉപയോഗിക്കാം.
ഉപയോഗിക്കല്‍ :
Application – Internet- WebPhotos എന്ന ക്രമത്തില്‍ തുറക്കുക
എന്ന ജാലകത്തിലെ പച്ച ടിക് മാര്‍ക്കില്‍ ക്ലിക്കുക
അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ ബ്രൗസറില്‍ നിന്ന്, ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ സെലക്റ്റ് ചെയ്യുക.
ജാലകത്തിന്റെ താഴെയായി WebAlbum ത്തിന് വേണ്ട Title ടൈപ്പ് ചെയ്യുക. File മെനുവിന്റെ കീഴെയുള്ള പച്ച നിറത്തിലുള്ള ടൂള്‍ ബാറില്‍, webpage നിര്‍മ്മിക്കുവാനും, പശ്ചാത്തല നിറം മാറ്റുവാനും , ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുവാനുമുള്ള ബട്ടണുകളുണ്ട്. അതിനു താഴെയുള്ള ടൂള്‍ ബാറിലെ Check Box ടിക് ചെയ്താല്‍ ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ അക്ഷരങ്ങളുടെ നിറവും വലിപ്പവും മാറ്റുവാനുള്ള ഓപ്ഷനുകള്‍ ഉണ്ട്. അതിനും താഴെയുള്ള മൂന്നാമത്തെ ടൂള്‍ ബാറില്‍, തയ്യാറാക്കിയ Webpage നെ PDF രൂപത്തില്‍ മാറ്റുവാനും tar ഫയലായി Export ചെയ്യുവാനുമുള്ള സങ്കേതങ്ങളാണുള്ളത്. ഇതിലെ Source Code ല്‍ ക്ലിക്കിയാല്‍, https://gambas.one/gambasfarm/ എന്ന സൈറ്റ് സന്ദര്‍ശിക്കുവാനും അതില്‍ നിന്ന് ഈ സോഫ്റ്റ് വെയറിന്റെ മൂലരചന ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും.
TSNMHS Kundurkunnu
Mannarkkad, PALAKKAD
No comments:
Post a Comment