പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.....
മുമ്പ് പ്രസിദ്ധീകരിച്ച 9 വര്‍ക്ക്ഷീറ്റുകള്‍ ഉള്‍പ്പടെ 15 വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS(15) DAY WISE FROM 10-06-2019 TO 25-06-2019

No comments:
Post a Comment