പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ഓരോ ദിവസവും ക്ലാസിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍.
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന ഗണിതത്തിലെ ഒന്ന് , രണ്ട് അധ്യായങ്ങളിലെ 15 വീതം വര്‍ക്ക്ഷീറ്റുകളും ഓരോ യൂണിറ്റിലെ അവസാനം ഒരു യൂണിറ്റ് ടെസ്റ്റ് പേപ്പറും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 11-07-2019(30 WORKSHEETS AND 2 UNIT TEST PAPERS)

No comments:
Post a Comment