പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ
മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ഓരോ ദിവസവും ക്ലാസിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ ഒന്ന് , രണ്ട് അധ്യായങ്ങളിലെ 15 വീതം വര്‍ക്ക്ഷീറ്റുകളും , യൂണിറ്റ് ടെസ്റ്റ് പേപ്പറുകളും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി മൂന്നാ അധ്യായത്തിലെ നാല് വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT 3 - MATHEMATICS OF CHANCE ( FOUR WORKSHEETS FROM 11-07-2019 T0 15-07-2019)
ALL WORKSHEETS FROM 11-06-2019 T0 15-07-2019(TOTAL 34 WORKSHEETS)
FOR MORE RESOURCES FROM JOHN P.A - CLICK HERE

No comments:
Post a Comment