പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ
മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ഓരോ ദിവസവും ക്ലാസിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍
ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ മുന്നാം അധ്യായത്തിലെ 4 വര്‍ക്ക്ഷീറുകള്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 4 വര്‍ക്ക്ഷീറ്റുകളെകൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT 3 - MATHEMATICS OF CHANCE ( 4 WORKSHEETS FROM 16-07-2019-TO 20-07-2019
SSLC MATHS WORKSHEETS ALL WORKSHEETS FROM UNIT 1 2 AND 3 ( TOTAL 39 WORKSHEETS FROM 11-06-2019 T0 20-07-2019)

No comments:
Post a Comment