Wednesday, July 10, 2019

SSLC PHYSICS - UNIT 2 - VIDEO LESSONS

പത്താം ക്ലാസ് ഫിസിക്സ് രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
1. Solenoid -വൈദ്യുതവാഹിയായ ചാലകച്ചുറ്റിലെയും (current carrying circular coil) സോളിനോയിഡിലെയും ധ്രുവത (polarity) Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിന് ശേഷം പരീക്ഷണത്തിലൂടെ സാധൂകരിക്കുന്നു. -വീഡിയോ
2. വൈദ്യുതിപ്രവഹിക്കുന്ന ചാലകത്തിനുചുറ്റും ഉണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ദിശ Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിനുശേഷം കാന്തസൂചി ഉപയോഗിച്ചള്ള പരീക്ഷണത്തിലൂടെ കണ്ടെത്തിയ ദിശ ശരിയെന്ന് ബോധ്യപ്പെടുന്നു. - വീഡിയോ

3. Working of Fuse -ഓവര്‍ലോഡ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയുണ്ടാകുമ്പോള്‍ ഫ്യൂസ് എരിഞ്ഞ് സര്‍ക്യൂട്ട് വിഛേദിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം.

VIDEOS WITH PLAYLIST
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE

No comments:

Post a Comment