പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ കാറ്റിന്റെ ഉറവിടം തേടി എന്ന അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് GHSS Kumblaയിലെ ഷമീമ ടീച്ചറും GHSS Karadkaയിലെ ജ്യോതി കുമാരി ടീച്ചറും തയ്യാറാക്കിയ 3 വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ വളരെ രസകരമായി ക്ലാസെടുക്കാനും കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠത്തിലെ ആശയങ്ങള്‍ ബോധ്യപ്പെടുത്താനും ഉതകുന്ന രീതിയില്‍ വീഡിയോകള്‍ തയ്യാറാക്കിയ ഷമീമ ടീച്ചര്‍ക്കും ജ്യോതി ടീച്ചര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART I
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART II
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART III
VIDEOS WITH PLAY LIST

very useful
ReplyDeleteBig salute and thanks for those who created it and those who shared it
ReplyDelete