പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന
പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ്
ഇത്.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ
സി ടി സി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട
ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ
കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും
കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍
വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനില്‍ വളളിക്കുന്ന്,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
അനില്‍ വളളിക്കുന്ന്,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
രായിരിമംഗലം -താനൂര്‍
** ശ്രീ അനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് -അടിസ്ഥാന പാഠാവലി- പഠന പ്രവര്‍ത്തനങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment