വളരെ ലഘുവായ രീതിയിലുള്ള SSLC ഫിസിക്സ് പരീക്ഷ എഴുതി ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ഈ മൂന്നാം തീയതി ഹയർ സെക്കന്ററി തലത്തിൽ ആദ്യത്തെ ഫിസിക്സ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കന്ററി തലത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം ഉള്ള ഒരു വിഷയമാണ് ഫിസിക്സ്. അതിനാൽ അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ചോദ്യമാതൃക നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. അതേ രീതിയിലുള്ള മറ്റൊന്നുകൂടി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, ഗവണ്‍മെന്റ് ഹൈസ്കൂൾ ഏഴിപ്പുറം, എറണാകുളം ജില്ല.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE TERMINAL EVALUATION 2019 PHYSICS - SAMPLE QUESTION PAPER - SET 2 WITH ANSWER KEY
RELATED POST
FIRST YEAR HIGHER SECONDARY FIRST TERMINAL EVALUATION:2019 - PHYSICS SAMPLE QUESTION PAPER WITH ANSWER KEY - SET 1
FOR MORE PLUS ONE RESOURCES - CLICK HERE
FOR PLUS TWO RESOURCES - CLICK HERE

No comments:
Post a Comment