പത്താം ക്ലാസ്സിലെ ഗണിതം
രണ്ടാമത്തെ പാഠമായ വൃത്തങ്ങളിലെ എല്ലാ നിർമിതികളും അടങ്ങുന്ന pdf ഷേ്ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ് , എച്ച്. എസ്. റ്റി മാത്സ് ; GHS Anchachavadi, Malappuram. ഇതില്‍ നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവത്തെ ഒരു D + മൊഡ്യൂൾ ആയും
ഉപയോഗിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി
ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമനായ പഠനവിഭവം ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

No comments:
Post a Comment