ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ
ചോദ്യങ്ങൾ അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ് , എച്ച്. എസ്. റ്റി മാത്സ് ; GHS Anchachavadi, Malappuram.
എല്ലാ ചോദ്യങ്ങളുടെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിലവിലെ പുതിയ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
RECENT POSTS BY SARATH SIR
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

മലയാളം pdf ൽ ഒന്നാമത്തെ ചോദ്യത്തിൽ < BAC= 90° എന്നത് < ABC= 90° എന്ന് തിരുത്തി വായിക്കണം'
ReplyDeleteQuestions nte answer koodi onnu idaamo?
ReplyDelete