വൈദ്യുതകാന്തീകപ്രേരണത്തിന് പിന്നിലെ രഹസ്യമെന്ത്?
കോയിലുകള്‍ക്ക് ജീവജാലങ്ങളെപ്പോലെ പ്രതികരിക്കാന്‍ കഴിയുമോ?
ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ.വി എ ഇബ്രാഹിം സാറിലൂടെ ഈ രഹസ്യത്തിന്റെ ചുരുളഴിയുന്നു...
വൈദ്യുതകാന്തികപ്രേരണം അഥവാ Electromagnetic Induction എന്ന പ്രതിഭാസത്തിന് പിന്നിലെ രഹസ്യമെന്ത്? കോയിലിന് പ്രതികരണശേഷിയുണ്ടോ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.
No comments:
Post a Comment