SSLC A list Generator എന്ന സ്പ്രെഡ്ഷീറ്റ് അപ്ലികേഷന്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
സമ്പൂര്‍ണ്ണയില്‍ ഡാറ്റാ കണ്‍ഫേം ചെയ്ത് ശേഷം iExaMSല്‍ ലഭിക്കുന്ന ഡ്രാഫ്റ്റ് A list പി.ഡി.എഫ് രൂപത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്നത്. അതിനാല്‍തന്നെ ആ ഫയലിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി സ്പെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു..അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കാണ് ഈ സ്പ്രെഡ്ഷീറ്റ് അപ്ലികേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഉബുണ്ടുവില്‍ (Ubuntu)മാത്രം പ്രവര്‍ത്തികുന്ന സോഫ്ട്‍വെയര്‍ ആണ്.
ഈ സോഫ്ട്‍വെയറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, ഇതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് ചുവടെയുള്ള വീഡിയോയിലൂടെ മനസ്സിലാക്കാം..
CLICK HERE TO DOWNLOAD SSLC A LIST GENERATOR APPLICATION
CLICK HERE TO VIEW VIDEO TUTORIAL ON A LIST GENERATOR APPLICATION

No comments:
Post a Comment