Tuesday, December 31, 2019

SSLC MATHEMATICS - REVISION NOTES - ALL CHAPTERS -(MAL MEDIUM)

പത്താം ക്ലാസ് ഗണിത്തിലെ എല്ലാ  യൂണിറ്റുകളുടെയും പ്രധാന ആശയങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ   ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1. അധ്യായം 1 : സമാന്തര ശ്രേണികള്‍
2. അധ്യായം 2 :വൃത്തങ്ങള്‍
3. അധ്യായം 3:സാധ്യതകളുടെ ഗണിതം
4.അധ്യായം 4: രണ്ടാംകൃതിസമവാക്യങ്ങള്‍
5.അധ്യായം 5: ത്രികോണമിതി
6.അധ്യായം 6: സൂചകസംഖ്യകള്‍
7.അധ്യായം 7 : തൊടുവരകള്‍
8.അധ്യായം 8 : ഘനരൂപങ്ങള്‍
9.അധ്യായം 9 : ജ്യാമിതിയും ബീജഗണിതവും
10.അധ്യായം  10 : ബഹുപദങ്ങള്‍
11.അധ്യായം 11: സ്ഥിതിവിവരക്കണക്ക്

2 comments: