പത്താം ക്ലാസ് കെമിസ്ട്രി സെക്കന്റ് ടേം പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ അടങ്ങിയ 2 സെറ്റ് ചോദ്യപേപ്പറുകളും വിശകലനവും, പത്താം ക്ലാസ് ഫിസിക്സിലെ അരക്കൊല്ല പരീക്ഷക്കുള്ള പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തിന്റെ ആദ്യ ഭാഗത്തിന്റെ വിശകലനം, പ്രകാശത്തിന്റെ പ്രതി പതനം എന്ന പത്താം ക്ലാസ് ഫിസിക്സിലെ നാലാം അധ്യായത്തിന്റെ പൂർണ്ണമായുള്ള ലളിതമായ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tenth chemistry | second term model question paper | previous questions
Tenth physics | unit5 | reflection of light | part1 | SSLC physics | second term
SSLC physics | refraction of light | chapter 4 | munavvir sir

No comments:
Post a Comment