പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, എഴിപ്പുറം സൗത്ത്, എറണാകുളം ജില്ല.
1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും? ഈ വീഡിയോ കാണുക
No comments:
Post a Comment