മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട
ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത
വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ
ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക്
ഉത്തരം കണ്ടെത്തിയിരിക്കുന്നു എറണാകുളം ജില്ലയിലെ സൗത്ത്
ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IMAGE FORMATION FOUR IN ONE VIDEO
RECENT VIDEO LESSONS FROM EBRAHIM SIR
16/12/2019 ന് നടന്ന പത്താം ക്ലാസ് ഫിസിക്സ് രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് ചോദിച്ച ഇലക്ട്രോമാഗ്നെറ്റിന്റെ ധ്രുവത അഥവാ Polarity കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യവും അതിന്റെ വിശദീകരണവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IMAGE FORMATION FOUR IN ONE VIDEO
റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.
16/12/2019 ന് നടന്ന പത്താം ക്ലാസ് ഫിസിക്സ് രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് ചോദിച്ച ഇലക്ട്രോമാഗ്നെറ്റിന്റെ ധ്രുവത അഥവാ Polarity കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യവും അതിന്റെ വിശദീകരണവുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
No comments:
Post a Comment