പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം i ലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ലിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . ആദ്യത്തെ ആറ് യൂണിറ്റുകളുടെ നോട്ടുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. രണ്ടാം ഭാഗം ഉടന്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും. തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാഹ്യശാസ്ത്രം - യൂണിറ്റ് 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
സമാഹ്യശാസ്ത്രം - യൂണിറ്റ് 2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
സമാഹ്യശാസ്ത്രം - യൂണിറ്റ് 3 - പോതുഭരണം
സമാഹ്യശാസ്ത്രം - യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും
സമാഹ്യശാസ്ത്രം - യൂണിറ്റ് 5 - സംസ്കാരവും ദേശീയതയും
സമാഹ്യശാസ്ത്രം - യൂണിറ്റ് 6 - സമരവും സ്വാതന്ത്ര്യവും
No comments:
Post a Comment