2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഹിന്ദി വിഷയത്തില്‍ എ പ്ലസ് ഉറപ്പിക്കാന്‍ സഹായകരമായ Quick Reference Data ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍.
നാല് മാര്‍ക്കിന് ചോദിക്കുന്ന ചോദ്യങ്ങളുടെ ഘടനയും ഒരു മാര്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമാണ്
ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ കൂടെ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഓരോ അധ്യായയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകളും 7 സെറ്റ് ചോദ്യപേപ്പറുകളും, ഗ്രാമര്‍ ചോദ്യോത്തരങ്ങളും പഠിച്ചാല്‍ തീര്‍ച്ചയായും എ പ്ലസ് നേടാന്‍ സാധിക്കും. എല്ലാവര്‍ക്കം വിജയാശംസകള്‍,
ശ്രീജിത്ത് ആര്‍.
CLICK HERE TO DOWNLOAD SSLC HINDI QUICK REVISION NOTES
RELATED POSTS
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART
SSLC HINDI REVISION NOTES - ALL CHAPTERS

No comments:
Post a Comment