2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് ഗണിതം മധുരമാക്കുന്നതിന് വേണ്ടി 10 മുതല്‍ 16 മാര്‍ക്ക് വരെ ചോദ്യങ്ങള്‍ വരാവുന്ന സൂചക സംഖ്യകള്‍ , ജ്യാമിതിയം ബീജഗണിതവും എന്ന രണ്ട് പാഠങ്ങളുടെ വിശദമായ വിശകലനം ചെയ്യുകയാണ് ശ്രീ അരുണ്‍ സാര്‍
ക്ലാസെടുത്ത അരുണ്‍ സാറിനും വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
coordinates സൂചക സംഖ്യകൾ full mark sure video
ക്ലാസെടുത്ത അരുണ്‍ സാറിനും വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
coordinates സൂചക സംഖ്യകൾ full mark sure video
No comments:
Post a Comment