2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഗണിത പരീക്ഷയുടെ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ ശ്രീ രാജേഷ് സര്‍.
രാജേഷ് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആയിഷ പി ഹാരിഫ്, ആസിഫ ജമാല്‍, ഫാത്തിമ്മ സഫീന, ശഹ്‍മ നസ്‌റിന്‍, റിന്‍സാന ജലീല്‍, നജ്‌വ വി, ശമ്‌ല ഷെറിന്‍,അദിത്ത്, ഫായിസ, നിസില ഫാത്തിമ എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസിലെ മറ്റ് കുട്ടികളുടെ സഹകരണത്തോടെയാണ് ഈ ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്.
ചോദ്യശേഖരം തയ്യാറാക്കായ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് മാര്‍ഗ്ഗനിദ്ദേശം നല്‍കിയ രാജേഷ് സാിനും ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLCIK HERE TO DOWNLOADMATHS QUESTION POOL - ENG MEDIUM
RELATED POST
CLICK HERE TO DOWNLOAD MATHS A PLUS MODULE - ENG MEDIUM
FOR MORE MATHS RESOURCES- CLICK HERE

No comments:
Post a Comment