Friday, February 14, 2020

SSLC SOCIAL SCIENCE EXAM MARCH 2020 - C+ NOTES FOR WEAKER STUDENTS (ENG MEDIUM)

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയത്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കായി  സോഷ്യൽ സയൻസ് പരീക്ഷയിൽ 8 മാര്‍ക്ക് വീതം ചോദ്യങ്ങള്‍  ചോദിക്കാറുള്ള   മൂന്ന് യൂണിറ്റുകളാണ്  Season and Time ,consumer - Protection and Satisfaction ,State and Political Science.
ഈ യൂണിറ്റുകളില്‍ Full Score  ഉറപ്പിക്കാന്‍  സഹായകരമായ  നോട്ട്സ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഈ നോട്ടുകളും  ചുവടെ  നല്‍കിയട്ടുള്ള മാപ്പ് അടയാളപ്പെടുത്തലും നന്നായി പഠിച്ചാല്‍ മിനിമം സി പ്ലസ് ഉറപ്പ് വരുത്താം...എല്ലാവര്‍ക്കം വിജയാശംസകള്‍..
 1 .Season and Time
2 Consumer - Protection and Satisfaction
3 State and Political Science

MAP LABELING QUESTIONS  
SSLC MAP LABELING   
ALL THESE MATERIALS IN A SINGLE  - 3 UNITS _MAP 
 

No comments:

Post a Comment