Monday, March 30, 2020

ICT VIDEO TUTORIALS FOR TEACHERS BY SURAJ SIR

ഐ. ടി ട്രൈനിംഗ് സമയത്ത് അധ്യാപകര്‍ നേരിടാന്‍ സാധ്യതയുള്ള ചില പ്രശ്നങ്ങളുടം അവയുടെ പരിഹാരങ്ങളും വീഡിയോ ഫയലില്‍നിന്ന് ഓഡിയോ വേര്‍പ്പെടുത്തി എടുക്കാനുള്ള എളുപ്പ വഴിയും വീഡിയോകളിലൂടെ വിശദീകരിക്കുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone  for you you tube channel.
അധ്യാപകര്‍ക്ക് ഉപകാരപ്രദമായ വാഡിയോകള്‍ ഷെയര്‍ ചെയ്ത് സൂരജ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. പലപ്പോഴും ഓഡിയോ വീഡിയോയിൽ നിന്ന് കട്ട് ചെയ്തെടുത്ത് മാറ്റങ്ങൾ വരുത്തി പുതിയ വീഡിയോയിലോ ഓഡിയോ മാത്രമായോ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഓഡിയോ മാത്രമായി വീഡിയോയിൽ നിന്ന് വേർതിരിച്ചെടുക്കാനും അതിൽ ചില ഭാഗങ്ങൾ ശബ്ദരഹിതമാക്കാനും ചില ഭാഗങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വരുത്താനും നമുക്ക് ഉബുണ്ടുവിൽ വളരെ എളുപ്പത്തിൽ സാധിക്കും. അതിനായി കാണുക.
HOW TO SEPARATE AUDIO FROM VIDEO FILE USING AUDACITY IN MALAYALAM ||EXTRACT AUDIO FROM VIDEO

2. ഉബുണ്ടുവിൽ സോഫ്റ്റ് വെയറുകളിൽ എന്തെങ്കിൽ മാറ്റം വന്നാൽ അത് പഴയതുപോലെ എങ്ങനെ ആക്കാം എന്നറിയാനായി.... ഉദാ: IT ട്രെയിനിംഗിലെ മൂന്നാം ദിനത്തിലെ GIMP ൽ ആക്ടിവിറ്റി ചെയ്യാൻ നോക്കുമ്പോൾ ടൂൾബാർ കാണുന്നില്ല എന്ന പ്രശ്നം.... അറിയാനായി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക
HOW TO RESET SOFTWARES IN UBUNTU - ICT TEACHER'S TRAINING DAY 3 - MALAYALAM-ICT TUTORIAL
3. ICT അധ്യാപക പരിശീലന പരിപാടിയിലെ രണ്ടാം ദിനത്തിൽ ചെയ്യേണ്ട 4th ആക്ടിവിറ്റികളിൽ താരതമ്യേന ബുദ്ധിമുട്ടുള്ള 2.4.1&2.4.2 എന്നിവ എങ്ങനെ ചെയ്യാം എന്നറിയാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

No comments:

Post a Comment