പത്താം ക്ലാസ് എസ്.എസ്‍ എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ്. യു.സി. SIHSS Ummathur, Kozhikode.
പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ഒറ്റ മാര്‍ക്ക് ചോദ്യോത്തരങ്ങള്‍, സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ പാഠഭാഗങ്ങളില്‍ പരാമര്‍ശിച്ചട്ടുള്ള വിവിധ തരം നികുതികള്‍, പ്രധാന പാഠഭാഗങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍, Grid Time sheet എല്ലാം ഉള്‍പ്പെട്ട ഈ പഠന വിഭവ ശേഖരം എല്ലാ തലത്തിലുള്ള കുട്ടികള്‍ക്കും തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രമായ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ONE SCORE QUESTIONS AND ANSWERS
SHORT NOTES ON TAXES EXPLAINED IN VARIOUS CHAPTERS OF SSLC SOCIAL SCIENCE
SHORT NOTES ON INDIA AFTER INDEPENDENCE
SHORT NOTES ON "INDIA THE LAND OF DIVERSITIES"
GRID TIME SHEET
FOR MORE SOCIAL RESOURCES -CLICK HERE

No comments:
Post a Comment