Wednesday, March 25, 2020

SSLC MATHEMATICS- ARITHMETIC SEQUENCES - SUM OF NATURAL NUMBERS

പത്താം ക്ലാസ് മാത്തമാറ്റിക്സിലെ ആദ്യത്തെ അധ്യായമായ സമാന്തര ശ്രേണിയിലെ Natural Numbers ലെ തുകയുമായി ബന്ധപ്പെട്ട ഫോര്‍മുല എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചുള്ള  ചെറിയോരു വിശദീകരണം നല്‍കുകയാണ് ശ്രീ അദീബ് സാര്‍, വിന്‍പോയിന്റ് അക്കാദമി.
ഇതിനോടൊപ്പം "എസ്.എസ്.എല്‍  സി ഗണിത പരീക്ഷയില്‍ A+ നേടാന്‍ ചില ചവിട്ട് പടികള്‍" എന്ന മറ്റീറിയലും അദീബ് സാര്‍ പങ്ക് വെയ്യുകയാണ്   .
ശ്രീ അദീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 എസ്.എസ്.എല്‍  സി ഗണിത പരീക്ഷയില്‍ A+ നേടാന്‍ ചില ചവിട്ട് പടികള്‍(pdf)
SSLC MATHEMATICS- ARITHMETIC SEQUENCES - SUM OF NATURAL NUMBERS - VIDEO

No comments:

Post a Comment