Wednesday, April 15, 2020

SSLC 2020 - PHYSICS REVISION TEST SERIES - DOUBT CLEARING OF QUESTIONS OF ONLINE TEST 2

SSLC.2020 വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ന്നുവരുന്ന ONLINE TEST ചോദ്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. *ചോദ്യം.11. വൈദ്യുതവാഹിയായ നിവര്‍ന്നചാലകക്കമ്പിയില്‍ (Current carrying straight conductor) പ്രേരിതമാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ ( direction of magnetic field) നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങളില്‍, കണ്ടക്ടറിനെ ഏതുരീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്? * ചോദ്യം.13. താഴെ ചിത്രത്തിലേതുപോലെ ഒരു ബാലന്‍ കിഴക്കുഭാഗത്തേക്ക് തിര‍ിഞ്ഞുനിന്ന് ഒരു കൊടിമരം വീക്ഷിക്കുന്നു. ഈ കൊടിമരത്തിന്റെ മുകളില്‍നിന്നും താഴേക്ക് ഒരു വൈദ്യുതപ്രവാഹമുണ്ടായാല്‍ കൊടിമരത്തിന്റെ വലതുഭാഗത്തെ കാന്തികമണ്ഡലത്തിന്റെ ദിശ (direction of magnetic field) ഏതായിരിക്കും? *ചോദ്യം.16.വൈദ്യുതവാഹിയായ ഒരുവൃത്തവലയം (Current carrying circular loop) സൃഷ്ടിക്കുന്ന മാഗ്നറ്റിക് ഫീല്‍ഡിന്റെ ദിശനിര്‍ണ്ണയിക്കുന്നതന് മാഗ്നറ്റിക്‍കോമ്പസ് ഉപയോഗിച്ച് ചെയ്യുന്ന പരീക്ഷണങ്ങളില്‍ കോയില്‍ ഏതുദിശയില്‍ ക്രമീകരിക്കുന്നതാണ് ഉത്തമം?
Revision.Series.Phy.2. Qn.Nos.11,13&16:സംശയനിവാരണം

RELATED POSTS 
PHYSICS ONLINE TEST 2 - UNIT 2  
https://forms.gle/7fHuDmEqgB8aLntB9
PHYSICS  REVISION TEST SERIES - UNIT 1 - TEST 1
https://forms.gle/UjKR8xJ9DX5atAsE7 

No comments:

Post a Comment