കൊറോണ എന്ന മഹാമാരി കാരണം ഗണിത പരീക്ഷ മാറ്റിവെച്ചിരിക്കുകയാ ണല്ലോ... ഈ പ്രതികൂല സാഹചര്യത്തിൽ വീട്ടിലിരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel ലിലൂടെ. ഗണിതത്തിലെ എല്ലാ ആശയങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ 20 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന Crash course ആണ് ഈ വീഡിയോകളിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ നടന്ന ഗണിത പരീക്ഷകളില്‍ ഓരോ അധ്യായ ങ്ങളില്‍നിന്നും ചോദിച്ച ചോദ്യങ്ങളുടെ വിശകലനങ്ങളിലൂടെയും പ്രാക്ടീസ് ചോദ്യങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ കുട്ടികള്‍ക്ക് ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാനും സാധിക്കും.
ഓരോ പാഠഭാഗങ്ങളുടെയും വീഡിയോകള്‍ കണ്ട ശേഷം ഓണ്‍ലൈന്‍ പരീക്ഷ ഏഴുതിയാല്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ എത്രത്തോളം മനസ്സിലാക്കാനായി എന്ന് സ്വയം വിലയിരുത്താനും സാധിക്കും..
ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ബേസ് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജാസ് സർ ന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
What is This Course About? എന്താണീ കോഴ്സ്? - Video
Study Method - പഠിക്കേണ്ട രീതി | SSLC Maths Crash Course - video
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 1 - video
ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM PART 1
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 1
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 2
ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM PART 2
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 2
സാധ്യതകളുടെ ഗണിതം | Probability | Mathematics of Chances Full
PROBABILITY ONLINE PRACTICE QUESTIONS MAL MEDIUM
PROBABILITY ONLINE PRACTICE QUESTIONS ENG MEDIUM
Second Degree Equations | രണ്ടാം കൃതി സമവാക്യങ്ങൾ
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS MAL MEDIUM
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS ENG MEDIUM
PLAY LIST OF 6 VIDEOS

No comments:
Post a Comment